ഒടുക്കമൊരു മടക്കം  - മലയാളകവിതകള്‍

ഒടുക്കമൊരു മടക്കം  

യാത്രകൾ
അന്ത്യമില്ലാ
യാതനകൾ...
ഒടുങ്ങാത്ത
മോഹങ്ങൾ
അടങ്ങാത്ത
ആശകൾ...
അർത്ഥമില്ലാ
സ്വപ്നങ്ങൾ....
ഒടുവിലൊരു
ദിനമിൽ
എരിഞ്ഞടങ്ങും
പാതിയിൽ
എവിടെയോ...
ബാക്കിയാം
മോഹങ്ങളും
മനക്കോട്ടയും
പിന്നെയാ
സാമ്രാജ്യമൊക്കെയും
ശൂന്യനായ് വന്നു
ശൂന്യനായ് മടങ്ങിടും


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:28-07-2018 09:32:42 AM
Added by :khalid
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me