മാസ്മരികത - മലയാളകവിതകള്‍

മാസ്മരികത 

മാസ്മരികത

വിരൽത്തുമ്പിൽ വിരിയുന്ന തൂവാല
പൂക്കൾകണ്ട്, കുഞ്ഞരിപ്പല്ല്കാട്ടി ചിരിപ്പൂ........
മായാജാലകാഴ്ചകൾ അമ്പരപ്പിപ്പൂ
പൈതങ്ങളെ..............
കുട്ടികൾ ഓടിക്കൂടി സ്ക്കൂൾ ഗ്രൗണ്ടിൽ
അപ്രതീക്ഷിത ആരവം........

ആരോ ഒരാൾ തെങ്ങിൻ മുകളിലിരുന്നൂ ,
കൺ കെട്ടിൻ രഹസ്യമറിയാൻ..........
പാളിപ്പോകാവുന്ന കൺകെട്ടിൽ വിയർത്തൂ,
മജീഷ്യൻ.............,ആപത്ത് മുൻകൂട്ടി
കണ്ട മജീഷ്യൻ മുകളിരുന്ന ആളെ കൺ
കെട്ടിൽ കുടുക്കി താഴെ വീഴ്ത്തി........

ഭൂമി പുഴയാക്കി മജീഷ്യൻ.................
തോന്നൽ എന്ന മാസ്മരികത...........


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:31-07-2018 08:05:03 PM
Added by :Suryamurali
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me