വഴിപാട്  - തത്ത്വചിന്തകവിതകള്‍

വഴിപാട്  

അനുഭവങ്ങളിൽ നിന്നൊന്നും പഠിക്കാതെ
വീണ്ടും വൃത്തിയൊരു പ്രഹസനമായി
എല്ലാം ശരിയായെന്നമട്ടിൽ തടസ്സങ്ങൾ
സൃഷ്ടിച്ചൊഴുക്കിനെതിരായി മഴ
കുറഞ്ഞെന്ന ആശ്വാസവുമായി -
അവിടവിടെമാലിന്യക്കൂമ്പാരവുമായി.
ഫണ്ടുകൾ ചെലവഴിക്കുന്നതിൽസർക്കാരും
ജനങ്ങളും മറ്റൊരു വഴിപാടെന്ന പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-08-2018 06:05:03 PM
Added by :Mohanpillai
വീക്ഷണം:19
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me