സൗഹൃദം  - തത്ത്വചിന്തകവിതകള്‍

സൗഹൃദം  

നിങ്ങളെ ഞാൻ സ്നേഹിക്കുന്നു..
ആഴം എത്രയെന്നു ഞാൻ പറയില്ല
എന്തിനു പറയുന്നു, നിങ്ങൾ എല്ലാം അറിയുന്നു
ഇടക്കൊരു പിണക്കം എന്നിൽ മുളക്കുന്നു
അത് എന്നിലെ ഇഷ്ടക്കുറവല്ല..
ഇഷ്ടം  കൂടിയതാണ്..
ഒരിക്കലും നമ്മൾ അകലരുത് എന്ന് നിനക്കുന്നു..
ഈ നിനവ് സാഫല്യമാകുമോ എന്നറിയില്ല..
എന്നിരുന്നാലും മറക്കില്ല ഞാൻ
നിങ്ങൾ എന്നെ വെറുത്താലും...
ഈ യാത്രയിൽ നമുക്ക് അങ്ങു പോകാം ഇഷ്ടത്തോടെ അങ്ങറ്റം വരെ...    
പ്രിയ കൂട്ടുകരേ ....


up
0
dowm

രചിച്ചത്:ഡാനിയേൽ അലക്സാണ്ടർ
തീയതി:05-08-2018 06:40:37 PM
Added by :Daniel Alexander Thalavady
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me