ഓർക നാം  - തത്ത്വചിന്തകവിതകള്‍

ഓർക നാം  

ജീവിച്ചിരുന്നവർക്കു ബലിതർപ്പണം നടത്തി
പ്രാർത്ഥനയിലും ഓർമയിലും സാഫല്യമടയുമ്പോൾ
നടക്കുന്നവരെല്ലാം ജഡമായി നടക്കാതെ
ഓർക്ക,ജീവിച്ചിരിക്കുന്നവരെ വിട ചൊല്ലും മുമ്പ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-08-2018 07:16:20 PM
Added by :Mohanpillai
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :