ഒരു മഴക്കെടുതിയിലെ സ്വാതന്ത്ര്യം - തത്ത്വചിന്തകവിതകള്‍

ഒരു മഴക്കെടുതിയിലെ സ്വാതന്ത്ര്യം 

സ്വാതന്ത്ര്യം അധികം
നൽക്കിയിരുന്നു എന്നും..
പക്ഷെ നാം അതിനെ
കാർന്ന് തീന്നു തുടങ്ങിയപ്പോ
ദൈവം സ്വയം ചിന്തിച്ചു തുടങ്ങി
നമ്മുക്ക് നൽക്കിയ ആ വാ.... അടപ്പിക്കുവൻ
പണിയില്ല ഇടമില്ല പണമില്ല
കനിവ് തേടി അലയുന്നു
രക്ഷക്കാരക്കുന്നതിൽ
സുലൈമാനും- രമേശനും ക്രിസ്റ്റോഫാറും
ഇനിയും നാം സ്വാതന്ത്ര്യം
ആഘോഷമാക്കുപ്പോ പരിതികൾ
മനസ്സിൽ സൂക്ഷിക്കുക

- റാഫി കൊല്ലം.


up
0
dowm

രചിച്ചത്:റാഫി കൊല്ലം
തീയതി:15-08-2018 05:31:28 PM
Added by :Rafi Kollam
വീക്ഷണം:78
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :