അറിവ് - മലയാളകവിതകള്‍

അറിവ് 

അറിവ്

ജ്വലിച്ചു നിൽക്കും വിളക്കിൻ തിരിയിൽ
ഉണരും പ്രകാശമാണറിവിൻ ഇടനാഴി........
അന്ധകാരമകറ്റും വിദ്യാ ദീപം.......
ഇരുട്ടിൽ തപ്പിത്തടഞ്ഞ് വെളിച്ചത്തെ
തേടുന്നു......................ആയിരങ്ങൾ....
അറിവിൻ ആദ്യാക്ഷരം പോലുമറിയാത്ത
അജ്ഞാനികൾ.........

മന:ക്കണ്ണു തുറക്കാൻ ഉതകും വെളിച്ചമാണ്
അക്ഷരാഭ്യാസം.......
മുന്നിൽ വിദ്യാദീപവുമായ് വഴി തെളിക്കുന്നൂ ,
ഗുരുനാഥൻമാർ.........
അഹങ്കാരം ജനിക്കും മുൻപ്‌ അക്ഷരജ്ഞാനം
കോരി നിറക്കുന്നു....................അവർ.....

നേടിയതും , നേടാൻ പോകുന്നതും കൂട്ടി
വായിച്ചാലെ, അഹങ്കാരത്തിനപ്പുറമെത്തൂ....
അറിവ്..................അവസാനിക്കുന്നില്ല..........
ഒരിക്കലും..............


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:29-08-2018 03:34:24 PM
Added by :Suryamurali
വീക്ഷണം:124
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me