കൈവിടാതെ  - തത്ത്വചിന്തകവിതകള്‍

കൈവിടാതെ  

നാശനഷ്ടങ്ങളുടെ
വിഴുപ്പുകെട്ടുമായ്
പ്രളയക്ലേശത്തിൽ
ഉള്ളിൽ വീർപ്പുമുട്ടലും
ചുറ്റും കെടുതികളും
മുഷിഞ്ഞ വസ്ത്രവും
ചുവന്ന കണ്ണുകളും
വാടിയ മുഖവുമായ്‌ .

വീണ്ടും ജനിച്ച വീട്ടിലേക്ക്
വീണ്ടും ജീവിച്ച വീട്ടിലേക്ക്‌
നടുക്കത്തെഅതിജീവിക്കാൻ
നാളേക്കൊരു പ്രതീക്ഷയിൽ
ഇവിടെ ജീവിക്കാനായി
ഇവിടെ മരിക്കാനായി


up
0
dowm

രചിച്ചത്:മോഹൻ
തീയതി:31-08-2018 10:01:18 PM
Added by :Mohanpillai
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me