അട്ടിമറി   - തത്ത്വചിന്തകവിതകള്‍

അട്ടിമറി  

പാറ പൊട്ടിച്ചും
ഉരുളുപൊട്ടിച്ചും
തോരാത്ത മഴയിൽ
ഡാമുകൾ തുറന്നും
കരകവിഞ്ഞും
വഴി മാറിയും
കരകാണാതെ
നദികളൊഴുകി
ദുരിതം വിതച്ചതിൽ
ശാസ്ത്രത്തെ പഴിച്
ഒരു പാടുപേരുണ്ട്
കഴുകനെപ്പോലെ.
തെറ്റിയതും
തെറ്റിച്ചതും
ശാസ്ത്രസത്യം
അട്ടിമറിച്ചവർ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-09-2018 09:23:25 PM
Added by :Mohanpillai
വീക്ഷണം:16
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me