അലിവിനായ് - തത്ത്വചിന്തകവിതകള്‍

അലിവിനായ് 

നൊമ്പരങ്ങൾ തികട്ടുമ്പോൾ
അല്പമൊന്നാശ്വസിക്കാൻ
ആരോടെങ്കിലുമൊന്നു മിണ്ടാൻ
എല്ലാം മറന്നോടിയടുക്കും
ബദ്ധശത്രുവിനോടുപോലും.
നാക്കുകൾ ചലിക്കുമ്പോൾ
പരസ്പരം ചിരിക്കുമ്പോൾ
കട്ടപിടിച്ച മനസ്സുകളും
പരിസ്ഥിതി ലോലമാകും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-09-2018 07:32:21 PM
Added by :Mohanpillai
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :