സമയം  - മലയാളകവിതകള്‍

സമയം  

ഘടികാരത്തിന്‍ സൂചിയുടെ
ദിശ മാറ്റി പുറകോട്ടാക്കി
പിന്നിട്ടുപോയ സമയത്തിനായ്
പക്ഷെ ചെറുപ്പം
തിരിച്ചു ലഭിച്ചില്ല
കഴിഞ്ഞു പോയ കാലം
തിരിച്ചു കിട്ടിയില്ല
സമയം നഷ്ടപ്പെട്ടിരിക്കുന്നു..
ആരോ കറക്കി വിട്ട
പമ്പരം പോലെ
വീണ്ടും സൂചി മുമ്പോട്ടായി
കറങ്ങുന്നു
സെക്കന്‍ഡുകള്‍ മിനുട്ടായി
പിന്നെ മണിക്കൂറായി .....


up
0
dowm

രചിച്ചത്:Dheeraj das
തീയതി:13-07-2012 04:21:17 PM
Added by :Dheeraj das[Mangad]
വീക്ഷണം:694
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me