പട്ടം
പട്ടം
വാനിലേക്കുയരുമാ ത്രിവർണ്ണ പട്ടത്തിൻ പുറകെ പറന്നു........., പറയാൻ കരുതി വെച്ച സാഹിത്യ സമ്മാനവുമായി..........
മഴയിൽ കുതിരുമെന്ന ഭയം ഇല്ലാതെ.........
നീലാകാശത്ത നോക്കി കുതിക്കുന്നു അവൾ....
അവൾക്ക് സഖിമാർ പക്ഷികളും പറവകളും മാത്രം.......
മേഘപാളികൾക്കിടയിലൂടെ പതിക്കും ആ സൂര്യ രശ്മികൾ...... വെട്ടിത്തിളങ്ങിപൂ തൻ പട്ടത്തെ........
ഭൂമിയിലെ കുട്ടി കരഘോഷങ്ങൾ പറന്നുയരാൻ പ്രചോദനം ആണെന്നിരിക്കെ...........
സ്വീകരിക്കാനൊരുങ്ങി നിൽപ്പൂ മാലാഖമാർ ദേവ ഗന്ധർവന്മാർ..............
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|