കാഴ്ച  - തത്ത്വചിന്തകവിതകള്‍

കാഴ്ച  

കണ്ണില്‍ നോക്കിയായിരുന്നു
പ്രണയം തുടങ്ങിയത്,
അവസാനിച്ചത്
പെണ്ണിന്റെ
സ്വത്ത്‌ കണ്ടപ്പോഴും........


up
1
dowm

രചിച്ചത്:മനു മണലിപ്പുഴ
തീയതി:19-07-2012 01:25:28 PM
Added by :Manu Manalipuzha
വീക്ഷണം:211
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :