നിശബ്ദർ
ഊറ്റി പിഴിഞ്അടുപ്പത്തിലുള്ളവരും
അകലത്തിലുള്ളവരും
അധികാരത്തിലുള്ളവരും
വിത്യസ്ഥമല്ലാതെ നിത്യം
സഹായത്തിലെ പുകഴ്ത്തൽ കേട്ടു-
മടുത്ത യൊരിടത്തരം നിശബ്ദർ
ജീവിതമില്ലാതെ
ഇവിടെ ജനന മരണത്തിനുമാത്രം
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|