പടികൾ  - തത്ത്വചിന്തകവിതകള്‍

പടികൾ  

പറയുന്നതും
പതറുന്നതും
പ്രവർത്തിക്കുന്നതും
പ്രാർത്ഥനയിൽ കൂടി
നിങ്ങളുടെ ദൈവം
അനുഗ്രഹിച്ചതാണെങ്കിൽ
സ്വര്ഗ്ഗത്തിലേക്കെത്ര പടികൾ
കൂടിയുണ്ടെന്നറിയില്ലേ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-09-2018 10:52:58 PM
Added by :Mohanpillai
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :