മഞ്ഞുതുള്ളിയും പുൽനാമ്പും - പ്രണയകവിതകള്‍

മഞ്ഞുതുള്ളിയും പുൽനാമ്പും 

അങ്ങു ദൂരെ മേഘങ്ങളുടെ നാട്ടിൽ നിന്നും പൊഴിഞ്ഞു വീഴുന്ന
മഴതുള്ളിക്കറിയാമായിരുന്നു ...
ഇങ്ങു താഴെ പുൽത്തകിടുകളുടെ നാട്ടിൽ
ഒരു പുല്നാമ്പു തനിക്കായ്‌ കാത്തിരിപ്പുണ്ടെന്ന് ...
പ്രഭാത സുരര്യന്റെകിരണകളാൽ
അവരുടെ സ്നേഹം മഴവില്ലിൻ
നിറങ്ങളാൽ പോൽ മനോഹാരിതമായി ....


up
0
dowm

രചിച്ചത്:ജയേഷ്
തീയതി:01-10-2018 08:37:11 AM
Added by :Jayesh
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :