പ്രകൃതി  - മലയാളകവിതകള്‍

പ്രകൃതി  

.............പ്രകൃതി

വട്ടത്തിൽ ഉരുളുന്ന ചക്രങ്ങൾ ,
നീളത്തിലോടുമ്പോൾ, കാലം
പുറകിലേക്കും ലോകം മുന്നിലേക്കും
കുതിക്കും.... കാഴ്ച്ച കണ്ടില്ലെന്നൊ
തിങ്കളെ...............വാർ തിങ്കളെ..... .......
കാട്ടുചെമ്പകം പൂത്തുലയുമാ നേരം ....
കാട്ടാറിൻ കാലൊച്ച മണികിലുക്കമായ് കേൾക്കും നേരം...........
ഇളം കുഞ്ഞു തെന്നലാസുഗന്ധം
പേറി വരും നേരം .........
ഒരു പൂമൊട്ട് വിരിയും നേരത്തിനുള്ളിൽ
ആ പെൺകൊടി വളർന്നു വലുതായ്‌,
യുവതിയായ്‌ മാറുമാ നേരം ..............
ആത്മീയാചാര്യന്റെ നാവിൽ നിന്നുതിരുമാ
പ്രഭാഷണ പ്രവചനങ്ങൾ അച്ചട്ടായതുപോൽ!


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:01-10-2018 11:53:33 PM
Added by :Suryamurali
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :