അപകടത്തിൽ
ദുഖത്തിന് നിലയില്ലാതെ
ജന്മത്തിനു വിലയില്ലാതെ
വാരി വാരിയായെത്തുന്നതു
വേർപാടിൽ നിലവിളിമാത്രം.
പ്രകൃതിയും മനുഷ്യനും
ഒരുമിച്ചു സൃഷ്ടിക്കും
അവസ്ഥാന്തരങ്ങൾ
ജീവിതഭാരത്തിൽ
ഇടനാഴിതീർക്കും
മരണത്തിനായ്
എപ്പോഴെന്നറിയില്ല
എങ്ങനെയെന്നറിയില്ല
ഈ ആവർത്തനങ്ങൾ'
Not connected : |