ത്രിശങ്കുവിൽ  - തത്ത്വചിന്തകവിതകള്‍

ത്രിശങ്കുവിൽ  

അനുഗ്രഹം വാങ്ങിയത്
കിട്ടാതിരിക്കുമ്പോൾ
എത്തേണ്ടിടത്ത്
എത്താതിരിക്കുമ്പോൾ
അനുഗ്രഹിച്ചവരും
കാത്തിരിക്കുന്നവരും
തീർത്തും സംശയത്തിൽ
വിഷമമടക്കാതെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-10-2018 01:29:50 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :