പുരസ്‌കാരം  - തത്ത്വചിന്തകവിതകള്‍

പുരസ്‌കാരം  

മരണത്തെ മറികടന്ന്
നാളേറെ കഴിഞ്ഞിട്ടും
ഓർമയിൽ താങ്ങുമെങ്കിൽ
ത്യാഗത്തിന്റെ പുതുമയിൽ
സമൂഹം അർപ്പിക്കുന്ന
വിലപ്പെട്ട പുരസ്‌കാരം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-10-2018 06:15:25 PM
Added by :Mohanpillai
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :