അക്കങ്ങൾ  - തത്ത്വചിന്തകവിതകള്‍

അക്കങ്ങൾ  

അക്കങ്ങളുടെ കളിയാണെങ്കിൽ
നാല്പതാം അടിയന്തിരം
ബന്ധുക്കളുടെ തിരക്കിൽ
പതിനാറും പതിനൊന്നുമായെങ്കിൽ
ആരെയൊതുക്കാനാണ് തന്ത്രങ്ങൾ
നാല്പത്തിയൊന്നിലെത്തിച്ചത്?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-10-2018 06:01:43 PM
Added by :Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :