മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
സ്വപ്നം
നിന്റെ മലർകാവിൽ ഞാൻ വന്നപ്പോൾ
ആരോ പുഷ്പകത്തിലെഴുന്നെള്ളി
കൊണ്ടുപോകുന്നതുനോക്കി നിന്നു-
സങ്കടപ്പെട്ടെങ്കിലും ഇനിയുമാ-
ഹൃദയത്തിലെത്താൻ അതിദൂരം
പോയാലും വെറുതെയൊരു
സ്വപ്നമെന്നറിഞ്ഞോർമകൾ
ബാക്കി വച്മെല്ലെ മടങ്ങി.
0
രചിച്ചത്:മോഹൻ
തീയതി:03-10-2018 08:03:01 PM
Added by :
Mohanpillai
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :