മോഹങ്ങൾ
ഒരു പിൻവിളിക്കായ് ഞാൻ കാതോർക്കവേ
നിന്റെ ചൊടിയിലൊരു പാൽ പുഞ്ചിരിക്കായ്
കൊതിക്കവേ..
പൂവിട്ടൊരാ മോഹങ്ങളെൻ
ഹൃദയത്തിലൊരു പൂവാടി തീർക്കവേ..
നമുക്കൊരുമിച്ചു രാപ്പാർക്കാം
ഈ പൂവാടിയിൽ
പൂക്കളും പറവകളും
ചെറുതേൻ വണ്ടികളും ചിത്രശലഭങ്ങളും
കൂട്ടിനില്ലേ ...
Not connected : |