ശത്രു  - തത്ത്വചിന്തകവിതകള്‍

ശത്രു  

സാധുക്കളെയും
ശത്രുക്കളെയും
കുഞ്ഞുങ്ങളെയും
ദൈവങ്ങളുടെ
ശത്രുക്കളാക്കും
പ്രമാണിത്തവും
നഷ്ടബോധവും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-10-2018 09:03:53 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)