ദേവനർത്തകി
ദേവനർത്തകി സൂര്യമുരളി
വിണ്ണിൽ നിന്നും തേടി വന്നൊരു ദേവ
കന്യയാം രാജ നർത്തകി ഇവൾ....
ദേവരാഗം മൂളി ആടും ദേവനർത്തകിയോ
നീ ..........
മിഴിയിണകളിൽ പോലും ഭാവ താള
ലയ വിന്യാസമൊഴുകും ശൃംഗാരം........
രാജസദസ്സിൻ നർത്തകിമാരെ മുട്ടുകുതിക്കു അവൾ .......
ദേവലോക സദസ്സിൻ ജീവനാഡിയാണവൾ .......
Not connected : |