മിഴികള്‍
അന്ന് ,
കരിമഷിഎഴുതിയ
ആ കണ്ണുകളില്‍
കര്‍ക്കിടകത്തിലെ നിലാവുപരന്നിരുന്നു
ഇന്ന് ,
ആ കണ്ണുകള്‍
തുലാവര്‍ഷ പെരുമഴയില്‍
കുതിര്‍ന്ന മൂടിക്കെട്ടിയ
ആകാശമാണ് !
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|