പ്രവചനങ്ങൾ  - മലയാളകവിതകള്‍

പ്രവചനങ്ങൾ  

പ്രവചനങ്ങൾ

എഴുതിവരും ചില വാക്കുകൾ ,വാചകങ്ങൾ ,
ചിലപ്പോൾ സംഭവ്യമാം പ്രവചനങ്ങളായ്
മാറ്റപ്പെടാം .......
പ്രളയത്തെ പ്രതിബാധിക്കും കവിതകൾ
പ്രകൃതി താണ്ഡവങ്ങളായ് അരങ്ങേറവേ
ഇന്നത് പ്രവചനങ്ങളായ് ലിഖിതമാക്കാം
മഴയുടെ സൗന്ദര്യം ആസ്വദിച്ചാസ്വദിച്ച
ഒരുപാടു പേരെ കരയിച്ച ഒരു പ്രളയമായ്
മാറ്റി എഴുതപ്പെട്ട ഒരു പ്രവചനമായ് മാറവെ....
കരയാൻ വേണ്ടി മാത്രം വിധിക്കപ്പട്ട
കുറെ ഹത:ഭാഗ്യർ...................ഇന്നും
മനസ്സിൽ അവശേഷിക്കവെ..............


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:26-10-2018 11:55:12 AM
Added by :Suryamurali
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :