അധികാരത്തിന്  - തത്ത്വചിന്തകവിതകള്‍

അധികാരത്തിന്  

കോടതിയൊരു യന്ത്രം
വിശ്വാസമൊരു തന്ത്രം
രാമജപങ്ങൾ മാറ്റി
ശരണം വിളിയാക്കി
അഭിനവ ചാണക്യൻ
ചാവേർ പട യിറക്കി
ജനത്തെ യന്ത്രമാക്കി
ആക്രമമഴിച്ചുവിട്ട്
അധികാരം പിടിക്കാൻ
പിശാചിന്റെ രൂപത്തിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-10-2018 09:40:05 PM
Added by :Mohanpillai
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :