പള്ളിത്തർക്കം - ഇതരഎഴുത്തുകള്‍

പള്ളിത്തർക്കം 

സ്നേഹം എന്നും പ്രചരിക്കും കൂട്ടർ,
തമ്മിൽ വാദ പ്രതിവാദം നടുത്തുന്നുവോ?
ലോകചിന്ത നടത്തുന്ന കൂട്ടർ,
പരിഹരിക്കാൻ എത്തുന്നുവോ?
ആത്മീയ വാദികൾ തകിടം മറിക്കുമ്പോൾ,
ഭൗതികവാദികൾ എത്തുന്നുവോ രമ്യതക്ക് ?
എന്താണീ കാണുന്നത്, എന്താണീ കാണുന്നത്?,
കപടമാം ലോകത്തിന്റെ അപകടം അല്ലയോ ?
ഒന്നും പഠിക്കാത്ത, ഒന്നും പഠിപ്പിക്കാത്ത,
കുറു പ്രാവുകൾ, ഒന്നിച്ചു-
അല്ലലില്ലാതു കഴിയുന്നുവോ?
വിദ്യകൽ എല്ലാം വെറും സൂത്ര വിദ്യകളോ?
എല്ലാം വെറും മായാജാലകം തന്നെയോ?
വാക്കുകൾ നമുക്ക് കിട്ടിയ ശാപങ്ങളോ?
വാക്കുകൾ നമുക്ക് കിട്ടിയ ശാപങ്ങളോ?
വരങ്ങൾ നമുക്ക് കിട്ടിയ ശാപങ്ങളോ?
വരങ്ങൾ നമുക്ക് കിട്ടിയ ശാപങ്ങളോ?
ആത്മീയത ശപിക്കാനുള്ള ഉപായങ്ങളോ?
ഉള്ളു പൊള്ളയായ പഠിപ്പിക്കലുകൾ,
തള്ളി വിടുന്നു അപകടങ്ങൾ പലവിധം,
കരുതുന്ന കരങ്ങൾ കാട്ടീടുക,
കാഴ്ച നൽകും വചനങ്ങൾ നല്കീടുക,
കണ്ടു മനസ്സിലാകീടും ജനങ്ങൾ,
കാര്യങ്ങൾ നടന്നീടും ഈ പാരിൽ പുണ്യമാം രീതിയിൽ
---------------------------------------------------------------------------
൧൮-൧൨-൨൦൧൮, കടമ്മനിട്ട.


up
0
dowm

രചിച്ചത്:nash thomas
തീയതി:21-12-2018 08:10:00 PM
Added by :nash thomas
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me