നെൽകൃഷി - തത്ത്വചിന്തകവിതകള്‍

നെൽകൃഷി 

ഉത്തമമാം ഒരൈക്യത്തിന് ആശയാൽ,
ഉത്തമൻമാരാൽ തീർത്ത തത്വങ്ങൾ,
ഉന്മാദം പൂണ്ടൊരു കൂട്ടരിന്നു,
ഉന്മൂലനം ചെയ്യാൻ തുനിയുന്നതാ.
മച്ചിപ്പശുവിന് അകിടുത്തിരുമ്മിയാൽ
മച്ചിത്വം മാറില്ല കൂട്ടരേ,
മന്നിലെ നെൽകൃഷി പൂക്കണമെങ്കിൽ
മുന്നമേ കർഷക പ്രശ്നം പരിഹരിക്കുക


up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:21-12-2018 08:17:13 PM
Added by :nash thomas
വീക്ഷണം:31
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :