മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പ്രപഞ്ചം
പഞ്ചഭൂതാൽമീകം ഈ പ്രപഞ്ചം,
പകലോൻ അതിൽ പ്രധാനി,
പഞ്ചാംഗം അതിൽ പ്രധാനം,
പകലും രാവും അതിൽ പ്രതീക്ഷയും,
പഞ്ചേന്ദ്രിയും അതിൽ പ്രധാനി,
പകർന്നു നൽകുന്നൂ ഓരോരോ പ്രതീക്ഷയും.
0
രചിച്ചത്:നാഷ് തോമസ്
തീയതി:22-12-2018 01:55:59 AM
Added by :
nash thomas
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :