| 
    
         
      
      നീലവിളിച്ചത്തിൽ         എല്ലാ സുഖങ്ങളുമൊരുക്കിയ 
സൗധത്തിലൊളിച്ചിരിക്കുന്നവർക്കു -
 ബോറടിച്ചിട്ടച്ഛനും  അമ്മയും
 മക്കളും നേരമിരുട്ടും വരെ -
 യടുത്തുള്ള പഞ്ചനക്ഷത്രത്തിൽ
 പാതിരവരെ യത്താഴം കൂടാൻ.
 
 പേരക്കുട്ടികളിനിയുമക്ഷരം
 പഠിക്കുന്നത്  തീന്മേശക്കടുത്ത
 ഹോട്ടലിലെ വായനശാലയിൽ
 പകലിനെ വെറുത്തതുപോലെ.
 
      
  Not connected :  |