ഒറ്റുകാര്‍  - തത്ത്വചിന്തകവിതകള്‍

ഒറ്റുകാര്‍  

തോറ്റുതുന്നംപാടിയ
യുദ്ധമാനെനിക്ക് പ്രണയം
യുദ്ധഭൂമിയില്‍മുട്ടുകുത്തിയ
എന്റെ മുടന്തന്‍കുതിരയും
കൂടാരത്തില്‍വച്ച്മറന്ന
ആയുധവുമാനെന്നെ ഒറ്റുകൊട്ത്തത്!


up
0
dowm

രചിച്ചത്:
തീയതി:10-08-2012 10:44:31 AM
Added by :Mujeebur Rahuman
വീക്ഷണം:160
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)