പാനപാത്രം  - തത്ത്വചിന്തകവിതകള്‍

പാനപാത്രം  

ലോകമെങ്ങും പാതിരാവിൽ വിരിഞ്ഞ
ക്രിസ്തുമസ്‌ സന്ദേശം
പാന പത്രമില്ലാത്തവരെ ഉപഭോക്‌തൃ -
സംസ്കാരം
ലാഭവും നഷ്ടവും കണക്കാക്കി ആഘോഷം
നിശ്ചയിക്കാതിരിക്കുമോ?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-12-2018 07:14:11 AM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :