ഭാവിയോർത്
ഒച്ചവെച്ചവൻ
ഊണുകഴിച്ചവൻ
ഉറങ്ങി ഉണർന്നവൻ
മിണ്ടാതെ കിടക്കുമ്പോൾ
ആരൊക്കെയായാലും
ഒട്ടുനേരം നിശബ്ധനായ്
ഇത്തിരിസങ്കടത്തിൽ
സ്വന്തം ഭാവിയുമോർത്.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|