രാശി ചക്രം - തത്ത്വചിന്തകവിതകള്‍

രാശി ചക്രം 

രാശി ചക്രം,
ജീവിതത്തിന് ചക്രം,
പന്ത്രണ്ടു രാശികളിൽ കുറിക്കുമൊരു,
ജീവിത ചക്രം,
ലഗ്നവും, ഭാവവും തീർക്കുന്ന,
അറിവിന്റെ ചക്രം, രാശി ചക്രം,
അറിയാത്തവർക്ക് അറിയാത്ത ചക്രം,
അറിയുന്ന്നവർക്കു അറിവിന്റെ ചക്രം,
രാഹുവിൽ കരയിക്കുന്ന ചക്രം,
ശനിയിൽ വട്ടം ചുറ്റിക്കും ചക്രം,
വ്യാഴത്തിൽ നന്മ നേരുന്ന ചക്രം,
ശുക്രനിൽ ശൃംഗാരം പകരുന്ന ചക്രം,
ബുധനിൽ ബുദ്ധി തെളിയിക്കും ചക്രം,
രാശി ചക്രം, ജീവിത ചക്രം,


up
0
dowm

രചിച്ചത്:നാഷ്‌ തോമസ്
തീയതി:02-01-2019 08:00:30 AM
Added by :nash thomas
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :