അഭ്യാസം  - തത്ത്വചിന്തകവിതകള്‍

അഭ്യാസം  

മേളകൾക്കും കെട്ടുകാഴ്ചകൾക്കും
വിദ്യാലയങ്ങൾക്കെന്നും അവധിയാണെങ്കിൽ
വിദ്യ നൽകേണ്ടവരും
വിദ്യാകിട്ടേണ്ടവരും
വാദ്യഘോഷദികളിൽ ലയിച്ചു-
വിദ്യാഭ്യാസം പിന്നാക്കമായ്


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-01-2019 06:53:31 PM
Added by :Mohanpillai
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :