തന്ത്രം . - തത്ത്വചിന്തകവിതകള്‍

തന്ത്രം . 

സങ്കല്പത്തെ യാഥാർഥ്യമെന്ന് പറഞ്ഞുമയക്കി
നിയമം ലംഖിക്കുന്ന അയിത്തപ്രവാചകന്മാർ
സഹസ്രാബ്ധങ്ങളായി ദേവാലയങ്ങളിൽ
ഒളിച്ചിരിക്കുവോളം കാലം വരെ ബഹുജനം
ഒരുഗതിയും പരഗതിയുമില്ലാതെ ജനിച്ചും
മരിച്ചുംകാലം കഴിക്കുന്നപ്രേതങ്ങളെപ്പോലെ.
സുഖലോലുപന്മാരുടെ കാർമികത്വത്തിൽ
ബലികളുംശിക്ഷകളും വിലക്കുകളുമായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-01-2019 06:35:46 PM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me