പൂജ്യം
ഒഴിയാത്ത ബന്തിലും
പണിമുടക്കത്തിലും
അക്രമം വിഴുങ്ങുന്ന
ഖജനാവിലെ ബാക്കി
ജനാധിപതികളും
കസേരചുമ്മികളും
വെട്ടുന്ന ശമ്പളവും
കിമ്പളവും കഴിഞ്ഞു
പൊതുജനത്തിന് പൂജ്യം.
കടമേറുമെങ്കിലും
കരം കൊടുക്കുന്നതു
സർക്കാർ നടപടികൾ
ഭയക്കുന്നവർ മാത്രം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|