ചൂഷണം  - തത്ത്വചിന്തകവിതകള്‍

ചൂഷണം  

മനുഷ്യനെന്ന പെരും ചൂഷണക്കാരൻ
വനങ്ങളും മൃഗങ്ങളും മരങ്ങളും
വംശനാശത്തിൽ പെട്ട് വെറും
മരുപ്പച്ചകളും മരുഭൂമികളുമായി.
ആയുധപ്പുരകളുണ്ടാക്കി
മനുഷ്യത്വമില്ലാത്ത മന്ത്രങ്ങളും
തന്ത്രങ്ങളും ഈ പുണ്യഭൂമി
തീ വച്ചു നശിപ്പിക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-01-2019 05:32:51 PM
Added by :Mohanpillai
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :