ഓർത്തോർത്ത്   - തത്ത്വചിന്തകവിതകള്‍

ഓർത്തോർത്ത്  

എഴുന്നള്ളത്തുകഴിഞ്ഞു
ഒരുദേവൻ മടങ്ങി
ആനയും അമ്പാരിയും മടങ്ങി
അമ്പലമുറ്റത്താളൊഴിഞ്ഞു
ശ്രീകോവിലിലെത്തി വിഗ്രഹം
എല്ലാവിളക്കുമണഞ്ഞു
ഒരുവിളക്കുമാത്രം തിളങ്ങി
അവളുടെ ശ്രീകോവിലിലെ വിഗ്രഹമായവൻ
വീണ്ടുമെഴുന്നെള്ളിക്കാൻ, കാത്തിരിപ്പായവൾ
മിഴികളിൽ മിന്നി, ഓർത്തോർത്തു നടന്നു
സ്വന്ത ഗേഹത്തിലെ പടി കയറും വരെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-01-2019 05:45:36 PM
Added by :Mohanpillai
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me