വ്യാജൻ  - തത്ത്വചിന്തകവിതകള്‍

വ്യാജൻ  

വ്യാജ ചികിത്സയും
പഠിച്ച ചികിത്സയും
പഠിക്കാത്ത ചികിത്സയും
തിരിച്ചറിയാൻ വയ്യാതെ
തെരുവികളിൽ
ക്ലിനിക്കും പരസ്യവുമായി.

രോഗിയുടെ പണം തട്ടാൻ
സ്റ്റെതെസ്കോപ്പുമായി
പേരും അക്ഷരങ്ങളുമായ്‌
മുറിവൈദ്യന്മാർ കുറിക്കാനായ്
നിരക്ഷരതയുടെ
പ്രായോജകതയിൽ.





up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-02-2019 01:07:36 PM
Added by :Mohanpillai
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :