സാക്ഷ് യം  - ഹാസ്യം

സാക്ഷ് യം  

ആരാന്റെ വീട്ടുചടങ്ങില്‍ക്ഷണിതാക്കള്‍
ആരൊക്കെവന്നെന്നും വന്നില്ലെന്നും
ആരൊക്കെതിന്നെന്നും തിന്നില്ലെന്നും
ആരൊക്കെതന്നെന്നും തന്നില്ലെന്നും
വീട്ടുകാര്‍ക്കായിട്ടിന്നൊപ്പിയെടുക്കുന്നു
വീണ്ടുമൊരിക്കല്‍ഒന്നോര്‍മ്മിച്ചിടാന്‍ !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:19-08-2012 10:26:45 PM
Added by :vtsadanandan
വീക്ഷണം:132
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


S.kumar
2012-09-08

1) സദാനന്ദന്റെ സാക്ഷ്യം കൊള്ളാം .


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me