നീ..പറയൂ.. - തത്ത്വചിന്തകവിതകള്‍

നീ..പറയൂ.. 

വീണ്ടുമീ സായംസന്ധ്യയില്‍
നമ്മളിതുപോലെ കാണുന്ന നേരം..
മിഴികള്‍ മിഴികളില്‍ പറയുന്നതെന്താവാം..
മൊഴികളിലൊരു വേള കൊഴിയുന്നതെന്താവാം..
പറയൂ.. പ്രണയിനീ.. പറയൂ..
എന്നോടു പറയൂ..നീ..


up
0
dowm

രചിച്ചത്:ഷൈന്‍കുമാര്‍ വെട്ടക്കല്‍
തീയതി:11-04-2019 09:25:28 PM
Added by :Shinekumar.A.T
വീക്ഷണം:18
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me