വിരഹം - തത്ത്വചിന്തകവിതകള്‍

വിരഹം 

കാത്തു കാത്തു ഞാന്‍ മടുത്തു
വിരഹം എരിയും നേരം ...
മനസ്സിൽ ഉയരും ചിന്തകൾ
ഗഗന ഗദ്ഗദധാരയായ് നിറയവെ ....
പെയ്തു തോർന്ന മഴത്തുള്ളിയായ്....
മൂകം ഞാനുരുകിയുരുകി.....


up
0
dowm

രചിച്ചത്:ഷൈന്‍കുമാര്‍
തീയതി:11-04-2019 09:47:45 PM
Added by :Shinekumar.A.T
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me