ഒളിച്ചുകളി  - തത്ത്വചിന്തകവിതകള്‍

ഒളിച്ചുകളി  

പലതലകളിൽനിന്നും ഒളിച്ചവൻ
ഒരു നാൾ ഒരു പഴയതലയിലകപ്പെട്ടു
പുകമറനീക്കി ഒരിക്കലും ഒരിരുമ്പു-
മറയിൽ പോലും ഒളിയ്ക്കാൻ വയ്യാതെ.
ഒളിക്കുന്നവർക്കെല്ലാം അറിയാം
മഹാഭാഗ്യം ദൗർഭാഗ്യമാകുമെന്ന്.
ഒരുനാൾ പിടിക്കപ്പെടും
കറുത്ത പാടുമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-04-2019 10:20:38 AM
Added by :Mohanpillai
വീക്ഷണം:18
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me