മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ബന്ധങ്ങള്‍
കവികള്‍ പാടിയ പാട്ടുകളില്‍
നിന്നര്‍ത്ഥം മറയുന്നുവോ..
വരികളെ സംഗീതം മറക്കുന്നുവോ..
താളം പിണങ്ങുന്നുവോ....
കാലത്തിന്‍ രഥവേഗങ്ങളില്‍
അശ്വങ്ങളോ വഴി തെറ്റുന്നുവോ..
വഴി മറന്ന യാത്രകളില്‍
ജീവിതബന്ധങ്ങള്‍ തകരുന്നുവോ....
0
രചിച്ചത്:ഷൈന്‍കുമാര്‍
തീയതി:16-04-2019 03:23:09 PM
Added by :
Shinekumar.A.T
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :