തിരച്ചിൽ  - തത്ത്വചിന്തകവിതകള്‍

തിരച്ചിൽ  

സാമ്പത്തികവും രാഷ്ട്രീയവും
വികസനവും ചർച്ചചെയ്യാതെ
മതവും ജാതിയും പറഞ്ഞും
ദേവാലയത്തിൽ കുനിഞ്ഞും
കുടുംബപരിചയംപറഞ്ഞും
സ്വതന്ത്ര ചിന്തയില്ലാത്ത
തിരഞ്ഞെടുപ്പ്ജനകീയമാക്കാൻ
ഭാരതമിനിയും പഠിക്കണം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-04-2019 07:24:52 PM
Added by :Mohanpillai
വീക്ഷണം:126
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :