മഴ - പ്രണയകവിതകള്‍

മഴ 

മണ്ണും മനസ്സും കുളിരണിയിച്ച്
മഴ നൃത്തം ചെയ്തു തുടങ്ങി...
ഓരോ തുള്ളിയിലും പ്രണയം ചാലിച്ച് ..
നീയെന്‍റെ പ്രിയപ്രണയിനി ....
പിന്നെ നീ പെയ്തൊഴിയുമ്പോൾ
എന്‍റെ ഹൃദയം നീറുകയായ് ...


up
0
dowm

രചിച്ചത്:ഷൈന്‍കുമാര്‍
തീയതി:17-04-2019 04:45:21 PM
Added by :Shinekumar.A.T
വീക്ഷണം:190
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me