കണി - ഇതരഎഴുത്തുകള്‍

കണി 

കണിക്കൊന്ന മരത്തിൻ
ചില്ലകൾ പൂവണിഞ്ഞു.
കണിത്താമ്പാളം നീട്ടി
വിഷുപ്പുലരീ വരൂഐ
വരണ്ടുണങ്ങി വിണ്ട
മണ്ണടരുകൾക്കുള്ളിൽ
ജീവജലമായൂറി -
യിറങ്ങും പുതുവർഷംiiiii


up
0
dowm

രചിച്ചത്:ഷൈൻകുമാർ1
തീയതി:20-04-2019 01:41:09 PM
Added by :Shinekumar.A.T
വീക്ഷണം:18
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me